PROBATION


.........................................................................................................................................

ORDERS REGARDING DECLARATION OF PROBATION






  • നിയമന സമയത്ത് കെ ടെറ്റ് യോഗ്യത ഇല്ലാതിരുന്ന ടീച്ചർമാർ ഇളവ് കാലയളവിനുള്ളിൽ പ്രസ്തുത യോഗ്യത ആർജിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ പ്രബേഷൻ ,ഇൻക്രിമെൻറ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് .GO(Ms)194/2019/GEDN DT:15/11/2019


  •  BASIC ICT TRAINING FOR TEACHERS(KOOL):COMPUTER COURSE FOR DECLARATION OF PROBATION:RESULT PUBLISHED.DOWNLOAD

  • അധ്യാപകരുടെ പ്രബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള KOOL ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ സംബന്ധിച്ച നിർദേശങ്ങൾ ..DOWNLOAD

  •  അധ്യാപകരുടെ പ്രബേഷൻ ഡിക്ലയർ ചെയ്യുന്നതിന് കമ്പ്യൂട്ടർ കോഴ്സ് പാസ്സാകുന്നതിന് ഇളവ് അനുവദിച്ച് ഉത്തരവായി.GO(Ms)89/2019/GEDN DT:16/07/19

  • Online computer training for teachers who need to complete probation:3rd Batch from 06/07/2019 :instructions:DOWNLOAD

  • കെ ടെറ്റ് യോഗ്യത നേടാത്തവരുടെ ശബളം ,പ്രബേഷൻ & ഇൻക്രിമെന്റ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടുടെ സ്പഷ്ടീകരണം .LETTER NO .H3/30197/2016/DGE. DT:18/06/19.

  • മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ പ്രബേഷൻ(നിരീക്ഷണ കാലം) പൂർത്തീകരിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച്.CIRCULAR NO. D1/3500/2019/DPI DT:04/04/2019

  • കാഴ്ച പരിമിതിയുള്ള അധ്യാപകരുടെ പ്രബേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ പരിശീലനത്തിന് പകരം സംവിധാനം: സംബന്ധിച്ച്GO(Rt)797/2019/GEDN DT:28/02/2019






  • The Rules regarding declaration of probation, departmental test qualification and increment as applicable to non teaching staff in govt school shall mutatis mutandis applicable to non teaching staff in aided schools:KER Amendment:GO(P)198/2012/GEDN DT:19/06/2012






  • RULES/NOTES REGARDING DECLARATION OF PROBATION


a. PROBATION PERIOD


  • Govt: Every person appointed in Govt service,except in Last Grade Service by direct recruitment will be on probation for a period of two years of duty within a continuous period of three years.


  • In the case of promotion to higher posts in the state service, the period of probation will be six months of duty within a continuous  period of one year.      In the case of promotion to higher posts in the subordinate service,the period of probation will be one year of duty within a continuous period of  two year
(  GO(P) 42/10/P&ARD  DT:20.12.2010   &  GO(MS) 188/66/PD  DT: 06.05.1966)


  • Last Grade Employees will be on probation for one year of duty within  a continuous period of three years, if appointed by direct recruitment and if appointed by promotion, they will be on probation for one year of  duty within  a continuous period of two  years ( Rule 9 of  Special Rules )



  • Aided : Teaching : probation for a period of one year of duty within continuous period of two years(Rule 6(a) chapter XIV A and Rule 7 XXIV B of KER).



  • Non_ Teaching Staff: The rules  regarding declaration of probation, departmental test qualification and increment as applicable to non-teaching staffs in Government schools for the time being in force shall mutatis mutandis apply to non-teaching staffs in aided schools".
(G. O. (P) No. 198/2012 G.Edn  Dated, Thinvananthapuram, l9th June, 2012).


  • b. Broken periods of duty within a continuous period of two years can be reckoned for the calculation of one year of duty.[Exp Rule 6(a)].

[Reckoning of broken spells of service in the case of declaration of probation of  aided school teachers: clarification:Lr.no.65048/J2/2000/G.Edn dt:17/01/2001]


  • c. Joining time on transfer, casual leave, special casual leave, authorized holidays; vacation will be counted as duty for the completion of probation.

  • d. Maternity leave  will be counted as duty  from 15.02.1988. But other kinds of leave  if any ,availed of in continuation of ML will not be counted.

  • e. Dies non was  treated as duty till 09.01.2002.diesnon will not be counted as duty for  probation from 10.01.2002{GO(P) 291/02/GAD dt:31.08.02.

  • f. Period of holidays and vacation, if any, prefixed or suffixed to leave which will not be counted as duty for the purpose of completion of probation, will not be counted as duty for probation .

  • g. Only the Appointing authority can declare the probation. The Authority competent should declare the completion of probation of an employee on the FN of the date on which he is found suitable for declaration of probation{cir.55792/Rules-1/79/GAD dt:29.08.79}



  • h.Computer education has been made compulsory for declaration of probation of teachers.  ( GO(P)308/13/G.EDN DT:27/11/2013).   



  • Teachers shall, within the period of probation, pass short term computer course having a duration of not less than 45 hours approved by the Government if they have not already acquired such or higher qualification[Rule 6(a) chapter 14 ,kerala Education Rules,1950, Come into force on the 22nd day of March 2011].

  • എം.എസ് ഓഫീസിനു തത്തുല്യമായ ഓപ്പൺ ഓഫീസ് പാക്കേജിലുള്ള അറിവും ഇന്റർനെറ്റ്, വെബ് ആക്സസ് മുതലായവ ഉൾപ്പെട്ട  45 മണിക്കൂറെങ്കിലും ദൈർഘ്യമുള്ള കോഴ്സ് ആയിരിക്കണം (സ.ഉ (എം .എസ്)89/2011/പൊ.വി.തി :22/03/2011) .
  • അധ്യാപകരുടെ പ്രബേഷൻ ഡിക്ലയർ ചെയ്യുന്നതിന് കമ്പ്യൂട്ടർ കോഴ്സ് പാസ്സാകുന്നതിന് ഇളവ് അനുവദിച്ച് ഉത്തരവായി.GO(Ms)89/2019/GEDN DT:16/07/19
  • i.Paternity leave  will be counted as duty  from 26.02.22011. 
        (GO(P)02/2014/P&ARD DT:08/01/2014....Amendment in KSSR PART 1   RULE 2 Clause(6) sub clause (g) as per SRO NO.47/2014).


  • j.IDT(inter district tranfer) :in the case of inter district transfers,the transferee will have to commence and complete probation afresh in the new district even if he/she has successfully completed probation in the district from which he/she is transferred.(GO(P)42/2012/P&ARD dt:23/08/2012).









PLEASE SHARE YOUR SUGGESTIONS AND COMMENTS

EMAIL: sakkir.kkd@gmail.com
PHONE: 9037341675
WHAATSUP: 9037341675
FACEBOOK:GENERAL EDUCATION DEPARTMENT KERALA EMPLOYEES AND TEACHERS FORUM


......................................................

19 comments:

Unknown said...

KEAM 2018 Admit Card will be released through online mode on 10th April 2018. Candidates are advised to download the KEAM Admit Card from Official Website.

nostalgia said...

I completed my b sc mathematics with computer science as the sub.....is this enough to declare my probation period as an aided school teacher?

Unknown said...

പ്രോബേഷൻ സികറേഷന് കംപ്യൂട്ടർ കോഴ്സ് കഴിഞ്ഞിരിക്കണമെന്ന ഉത്തരവിന്റെ അവസാന ഭാഗത്ത്if they have not already acquired such or higher qualification എന്ന് പറയുന്നതിന് ഏതൊക്കെ കോഴ്സുകളാണ് such or highier
clarrify യ്തു തരാമോ?'

+2 വിന് Computer പഠിച്ചത് / ഡിഗ്രി/ പി ജി sub or main ആയി പഠിച്ചവർ അവസാനഭാഗത്ത് പറഞ്ഞിട്ടുള്ള വിഭാഗത്തിൽ പെടുമോ?

Unknown said...

പ്രോബേഷൻ സികറേഷന് കംപ്യൂട്ടർ കോഴ്സ് കഴിഞ്ഞിരിക്കണമെന്ന ഉത്തരവിന്റെ അവസാന ഭാഗത്ത്if they have not already acquired such or higher qualification എന്ന് പറയുന്നതിന് ഏതൊക്കെ കോഴ്സുകളാണ് such or highier
clarrify യ്തു തരാമോ?'

+2 വിന് Computer പഠിച്ചത് / ഡിഗ്രി/ പി ജി sub or main ആയി പഠിച്ചവർ അവസാനഭാഗത്ത് പറഞ്ഞിട്ടുള്ള വിഭാഗത്തിൽ പെടുമോ?

sakkir Vallikunnu said...

18/06/2018 തിയ്യതിയിൽ സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിൽ ഡിഗ്രി തലത്തിലോ പി.ജി. തലത്തിലോ കമ്പ്യൂട്ടർ പ്രധാന വിഷയമായോ സബ്സിഡറി വിഷയമായോ പഠിച്ചവർക്ക് മേൽ നിബന്ധന ബാധകമല്ല എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത് .

Dileepkudallur said...

Can i get any furthur details or oder copy of government affidavit in kerala legislative assembly 18/06/2018

velraj said...


Hi to all. The blog is really good and the above information is helpful to me. Thank you so much.
javascript training in chennai
javascript course in chennai
core java training in chennai
core java training institutes in chennai
C C++ Training in Chennai
C Training in Chennai
Appium Training in Chennai
JMeter Training in Chennai

Unknown said...

Sir ...will date of probation extend if the qualification on computer acquired after probationary period.Im a diploma holder in electronics and studied a paper in computer..is it enough .

Anonymous said...

9.2.2011ൽ കണ്ണൂരിലും പിന്നീട് 10.6.2011 ൽ പത്തനംതിട്ടയിലും LPST ആയി PSC മുഖാന്തിരം ജോലിയിൽ പ്രവേശിക്കുകയും പ്രൊബേഷൻ ഡിക്ലയർ ചെയ്തതിനു ശേഷം 19.10.2016-ൽ ആലപ്പുഴയിൽ PSC മുഖാന്തിരം UPST നിയമനം ലഭിച്ചിട്ടുള്ള ഒരു അധ്യാപികയുടെ പ്രൊബേഷൻ ടിയാരി കെ.ടെറ്റ് പാസ്സായിട്ടില്ലാത്തതിനാൽ ഡിക്ലയർ ചെയ്യാൻ പറ്റുമോ....സർ

divya said...

It is amazing and wonderful to visit your site.Thanks for sharing this information,this is useful to me... nice website
Ai & Artificial Intelligence Course in Chennai
PHP Training in Chennai
Ethical Hacking Course in Chennai Blue Prism Training in Chennai
UiPath Training in Chennai

Anonymous said...

എയ്ഡഡ് സ്കൂളിലെ എൽ പി എസ് എ അദ്ധ്യാപിക പ്രൊമോഷനായി പ്രധാനാധ്യാപിക ആകുമ്പോൾ ടി തസ്തികയിൽ നിരീക്ഷണകാലം പൂർത്തിയാക്കേണ്ടതുണ്ടോ ? ഉണ്ടെങ്കിൽ അത് സംബന്ധിച്ച് ഉത്തരവുകൾ ലഭ്യമാണോ ?

C. Jaya Sankar said...

എന്റെ ഒരു സുഹൃത്ത്..90%കേഴ്‌വി വൈകല്യം ഉള്ള ആളാണ്‌.. ഇപ്പോൾ സീനിയർ ക്ലാർക്ക് തസ്തികയിൽ ഉള്ള ടിയാന്..അടുത്ത് തന്നെ ഉയർന്ന തസ്തികയിലേക്ക് പ്രൊമോഷൻ സാധ്യതയുണ്ട്..അതിലൊന്ന്. ഗസറ്റഡ് പോസ്റ്റ്‌ ആണ്.. എന്നാൽ പ്രൊമോഷൻ വേണ്ടന്നാണ് കക്ഷിയുടെ അഭിപ്രായം... ശരിയോ, തെറ്റോ

Anonymous said...

sir,

Is there a proforma for the extention of probation? If yes, please mail a copy to my email id
sharathsouparnika@gmail.com

Keerthi55 said...

SSAP PP online training
data science training
teradata training
oracle bpm training
angular js training
sql server dba training

Anonymous said...

60days LWA continuation ofMaternity leave-

ഇത് probation declare ചെയുവാൻ കണക്കാക്കുമോ?

sakkir Vallikunnu said...

NO

vé máy bay từ canada về việt nam said...

Đặt vé máy bay tại Aivivu, tham khảo

vé máy bay đi Mỹ giá bao nhiêu

vé mỹ về việt nam

chuyến bay từ canada về việt nam

từ nhật bản về việt nam bao nhiêu tiếng

ve may bay tu han quoc ve viet nam

Vé máy bay từ Đài Loan về Việt Nam

khách sạn cách ly ở đà nẵng

vé máy bay chuyên gia nước ngoài sang Việt Nam

C. Jaya Sankar said...

ഗവ:പ്രീ പ്രൈമറി സ്കുൾ അദ്ധ്യാപകരുടെ Probation പൂർത്തീകരണത്തിന് cool പാസ്സാകേണ്ടതുണ്ടോ?

SALAM MDPS said...

ഒരു എയ്ഡഡ് സ്‌കൂൾ അധ്യാപികയുടെ ഇൻക്രെമെന്റ് പ്രബേഷൻ തീയതികൾ മഹതിയുടെ പ്രസവാവധിയിൽ ആയിരുന്നു. അവർ കൂൾ പരീക്ഷ പാസായത് ടി തിയതിക്ക് ശേഷവും. അങ്ങിനെയെങ്കിൽ തീയെരിയുടെ ഇൻക്രെമെന്റ് തീയതിയിൽ വല്ല മാറ്റവും ഉണ്ടാകുമോ ?
കൂടാതെ അവർ പ്രസവാവധിയോട് ചേർത്ത് 60 ദിവസം കൂടി ലീവ് (HPL OR LWA ON MC) എടുക്കുന്നത് ഇൻക്രെമെന്റ് തീയതിയിൽ മാറ്റം വരുത്തുമോ ?